ബുധനാഴ്ച നടക്കുന്ന വോട്ടെണ്ണല്‍ പ്രക്ര്യയക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇലക്ഷന് കമ്മീഷന് പുറത്തിറക്കി. മൂന്നുഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബർ 16ന് രാവിലെ എട്ട് മുതലാണ് ആരംഭിക്കുക
സ്വര്‍ണ്ണക്കടത്തിലെ ഉന്നതന്റെ പേരുകേട്ടാല്‍ ജനം ബോധം കെട്ടുവീഴും - ചെന്നിത്തല
സ്വര്‍ണ്ണക്കടത്തു കേസില്‍പ്പെട്ട ഉന്നതന് ഭരണഘടനാ പദവിയുള്ള ആളാണെന്നും അയാളുടെ പേരുകേട്ടാല്‍ ജനങ്ങള്‍ ബോധം കെട്ടുവീഴുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു